ത്രിപുരയില്‍ തിപ്ര മോത പുതിയ ശക്തിയാകുമോ…സിപിഎമ്മിനെക്കാളും വലിയ ശക്തി ?

ത്രിപുര തിരഞ്ഞെടുപ്പില്‍ കറുത്ത കുതിരയാകാന്‍ പോകുന്നത് തിപ്ര മോത എന്ന തദ്ദേശീയ ഗോത്രവര്‍ഗ പാര്‍ടി ആയിരിക്കുമെന്ന നിഗമനത്തിന് ബലം നല്‍കുന്നതാണ് ഇന്ന് പുറത്തു വന്നിരിക്കുന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. മാത്രമല്ല സംസ്ഥാനത്ത് അഞ്ചു വര്‍ഷം മുമ്പു വരെ ഭരണകക്ഷിയായിരുന്ന സിപിഎമ്മിനെക്കാളും വലിയ കക്ഷിയായി തിപ്ര മോത മാറുമെന്ന സൂചനയാണ് എല്ലാ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളും മുന്നോട്ടു വെക്കുന്നതും. വെറും രണ്ടു വര്‍ഷം മുമ്പ് രൂപീകരിക്കപ്പെട്ട പ്രസ്ഥാനമാണ് തിപ്ര മോത.ഇന്ത്യ ടുഡേ എക്‌സിറ്റ് പോളില്‍ തിപ്ര മോതയ്ക്ക് ഒന്‍പത് … Continue reading ത്രിപുരയില്‍ തിപ്ര മോത പുതിയ ശക്തിയാകുമോ…സിപിഎമ്മിനെക്കാളും വലിയ ശക്തി ?