ആര്‍എസ്എസ് മേധാവിയുമായി ‘സുതാര്യ’ ചര്‍ച്ച നടത്തിയെന്ന് സമ്മതിച്ച് ജമാ അത്തെ ഇസ്ലാമി ജന.സെക്രട്ടറി

കേന്ദ്രസര്‍ക്കാരിനെ ശരിക്കും നയിക്കുന്നത് ആര്‍എസ്എസ് ആയതിനാല്‍ തങ്ങള്‍ അവരുമായി ഔദ്യോഗികമായ കൂടിക്കാഴ്ച നടത്തി ചര്‍ച്ച നടത്തി ധാരണയ്ക്കായി ശ്രമിച്ചതായി ജമാ അത്തെ ഇസ്ലാമി മുന്‍ കേരള അമീറും ഇപ്പോഴത്തെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ ടി.ആരിഫലി വെളിപ്പെടുത്തുന്നു. സുതാര്യമായിരിക്കണം ചര്‍ച്ചയെന്ന് മധ്യസ്ഥത വഹിച്ചവരോട് തങ്ങള്‍ ആവശ്യപ്പെട്ടതായും അതെല്ലാം സമ്മതിച്ചതോടെയാണ് മോഹന്‍ ഭാഗവതുമായുള്ള ചര്‍ച്ച നടന്നതെന്നും ആരിഫലി വ്യക്തമാക്കി. ഈ നീക്കത്തിന് ചുക്കാന്‍ പിടിച്ചത് മുന്‍ തിരഞ്ഞെടുപ്പു കമ്മീഷണര്‍ എസ്.വൈ.ഖുറേഷി ആയിരുന്നുവെന്നും ആരിഫ് അലി ന ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തില്‍ … Continue reading ആര്‍എസ്എസ് മേധാവിയുമായി ‘സുതാര്യ’ ചര്‍ച്ച നടത്തിയെന്ന് സമ്മതിച്ച് ജമാ അത്തെ ഇസ്ലാമി ജന.സെക്രട്ടറി