അപ്പോള്‍ സിദ്ദിഖ് കാപ്പന്‍ ചെയ്ത രാജ്യദ്രോഹ കുറ്റം എവിടെ പോയി? മോചിതനാകുമ്പോള്‍ ചോദ്യം ബാക്കി

മലയാളി മാധ്യമപ്രവര്‍ത്തകന്‍ രണ്ടര വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം ഇന്ന് പുറംലോകത്തേക്ക്. ആരോപിക്കപ്പെട്ട രാജ്യദ്രോഹക്കുറ്റം ഒരു തെളിവും കോടതിയില്‍ ഹാജരാക്കാന്‍ സാധിക്കാതെ വന്നതിനെത്തുടര്‍ന്ന് വെറും ചോദ്യം ചിഹ്നം മാത്രമായി മാറിയിരിക്കുന്നു. സിദ്ദിഖ് കാപ്പനെ രാജ്യദ്രോഹക്കുറ്റം ചുമത്തി 2020 ഒക്ടോബറിലാണ് അറസ്റ്റ് ചെയ്തത്. 2020-ല്‍ ഉത്തര്‍പ്രദേശിലെ ഹത്രാസ് എന്ന ഗ്രാമം ശ്രദ്ധേയമായത് ഒരു 19 -കാരിയെ കുറേ ഉയര്‍ന്ന ജാതിക്കാരായ ചെറുപ്പക്കാര്‍ ചേര്‍ന്ന് ക്രൂരമായി ബലാല്‍സംഗം ചെയ്യുകയും പുറത്തു പറയാതിരിക്കാന്‍ നാവ് പോലും മുറിക്കുകയും ചെയ്ത സംഭവം പുറത്തറിഞ്ഞതോടെയാണ്. … Continue reading അപ്പോള്‍ സിദ്ദിഖ് കാപ്പന്‍ ചെയ്ത രാജ്യദ്രോഹ കുറ്റം എവിടെ പോയി? മോചിതനാകുമ്പോള്‍ ചോദ്യം ബാക്കി