ത്രിപുരയിലെ യഥാര്‍ഥ കിങ് മേക്കര്‍ ഈ രാജാവായിരിക്കും

ത്രിപുരയില്‍ ഇന്ന് ജനവിധയെഴുതുമ്പോള്‍ അതിന്‍രെ ഫലം കാത്തിരിക്കുന്ന രാഷ്ട്രീയപാര്‍ടികളെല്ലാം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് സംസ്ഥാനത്തെ ഒരു രാജാവിനെയാണ്. രാജഭരണമെല്ലാം പഴങ്കഥയെങ്കിലും ത്രിപുരിയില്‍ ഈ തിരഞ്ഞെടുപ്പില്‍ ഈ രാജാവാണ് ആരു ജയിക്കണം എന്ന് തീരുമാനിക്കുക എന്നുറപ്പാണ്. ആ രാജാവിന്റെ പേരാണ് പ്രദ്യോത് മാണിക്യം ദേബര്‍മ. അദ്ദേഹത്തിന്റെ പാര്‍ടിയായ തിപ്ര മോത ഇന്ന ത്രിപുരയിലെ ഏറ്റവും രാഷ്ട്രീയ പ്രാധാന്യമുള്ള പ്രസ്ഥാനവുമായി ഉയര്‍ന്നിരിക്കുന്നു. സംസ്ഥാനത്തെ മുൻകാല മാണിക്യ രാജവംശത്തിന്റെ പിൻഗാമിയെന്ന നിലയിൽ പ്രദ്യോതിന്റെ പോരാട്ടം ഗോത്രവർഗ സ്വയംഭരണത്തിനു വേണ്ടിയാണ്. കേവലം രണ്ട് വർഷം … Continue reading ത്രിപുരയിലെ യഥാര്‍ഥ കിങ് മേക്കര്‍ ഈ രാജാവായിരിക്കും