കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ കുട്ടികള്‍ ഇനി ബഹിരാകാശ ഉപഗ്രഹചരിത്രത്തില്‍

ശ്രീഹരിക്കോട്ടയില്‍ ആസാദിസാറ്റ്-2 എന്ന ഉപഗ്രഹം ബഹിരാകാശത്തേക്ക് കുതിച്ചുയരുമ്പോള്‍ കേരളത്തിലെ രണ്ടു ജില്ലകളില്‍ സവിശേഷമായ അഭിമാന നിമിഷങ്ങളായി അത് മാറി. കണ്ണൂര്‍ ,മലപ്പുറം ജില്ലകളാണവ. ചെന്നൈയിലെ സ്പേസ് സ്റ്റാർട്ടപ്പായ സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ സഹായത്തോടെ ഇന്ത്യയിലുടനീളമുള്ള 750 വിദ്യാർഥിനികൾ ചേർന്നാണ് 8.7 കിലോഗ്രാം ഭാരമുള്ള ആസാദിസാറ്റ്-2 തയാറാക്കിയത് . ഈ 750 പേരിൽ മലപ്പുറം മങ്കട ചേരിയം ഗവ.ഹൈസ്കൂളിലെയും കണ്ണൂർ കോളയാട് സെന്റ് കൊർണേലിയൂസ് ഹയർ സെക്കൻഡറി സ്കൂളിലെയും കുട്ടികൾ ഉണ്ടായിരുന്നു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള ആസാദി കാ … Continue reading കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ കുട്ടികള്‍ ഇനി ബഹിരാകാശ ഉപഗ്രഹചരിത്രത്തില്‍