ആകാശ് തില്ലങ്കേരിയെ പൂട്ടാന്‍ സി.പി.എം… പൊലീസ് തന്ത്രങ്ങള്‍ മെനയുന്നു

ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദ്ദേശം കൊടുത്തവര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ തുടര്‍ച്ചയായി പോസ്റ്റുകളിട്ട് സി.പി.എമ്മിനെ കുരുക്കിലാക്കുന്ന ഷുഹൈബ് വധക്കേസ് പ്രതിയും സ്വര്‍ണക്കള്ളക്കടത്തു കേസിലെ പ്രതിയുമായ ആകാശ് തില്ലങ്കേരിയെ ഇനിയും വെറുതെ വിട്ടാല്‍ വലിയ പ്രശ്‌നമാകും എന്ന തിരിച്ചറിവില്‍ സിപിഎം. സമൂഹമാധ്യമങ്ങളില്‍ സി.പി.എം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇടുന്ന കുറിപ്പുകള്‍ക്ക് മറുപടിയായ ആകാശ് പ്രതികരിക്കുന്നത് സിപിഎമ്മിനെ വലിയ തോതില്‍ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ടെന്നാണ് ഉള്‍പാര്‍ടി സൂചനകള്‍. ആകാശിനെ പ്രകോപിപ്പിക്കുന്ന പ്രതികരണങ്ങള്‍ക്ക് പരസ്യമായി മുതിരരുത് എന്ന സന്ദേശം സി.പി.എം. കൈമാറിയിട്ടുണ്ട്. ആകാശ് ഉണ്ടാക്കുന്ന പ്രകോപനങ്ങളില്‍ ചെന്നു ചാടിയാല്‍, സ്വയം പ്രതിരോധത്തിനും … Continue reading ആകാശ് തില്ലങ്കേരിയെ പൂട്ടാന്‍ സി.പി.എം… പൊലീസ് തന്ത്രങ്ങള്‍ മെനയുന്നു