മൂന്ന് ആഴ്ച കൊണ്ട് 901 കോടി രൂപ…പത്താന്‍ സിനിമ സൃഷ്ടിച്ച വിസ്മയം ഇങ്ങനെ

സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ നാല് വർഷത്തിന് ശേഷം ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തിയ സിനിമ “പത്താൻ” ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ നിന്ന് 901 കോടി രൂപ സമാഹരിച്ചു വിസ്മയം സൃഷ്ടിച്ചു. യാഷ് രാജ് ഫിലിംസ്‌ പറയുന്ന കണക്കു പ്രകാരം ഇന്ന് റിലീസിന്റെ മൂന്നാം വെള്ളിയാഴ്ച ഇന്ത്യയിൽ 5.90 കോടി രൂപ സമാഹരിച്ചു. “ലോകമെമ്പാടുമുള്ള മൊത്തം ഗ്രോസ് അവിശ്വസനീയമായ 901 കോടി രൂപയാണ് (ഇന്ത്യയിലെ ഗ്രോസ്: 558.40 കോടി രൂപ, വിദേശത്ത്: 342.60 കോടി രൂപ)” കമ്പനി പത്രക്കുറിപ്പിൽ … Continue reading മൂന്ന് ആഴ്ച കൊണ്ട് 901 കോടി രൂപ…പത്താന്‍ സിനിമ സൃഷ്ടിച്ച വിസ്മയം ഇങ്ങനെ