നാലു ദിവസം മരണത്തിന്റെ മണ്‍കൂമ്പാരത്തിനടിയില്‍…ഒടുവില്‍ നവജാതശിശുവും അമ്മയും വെളിച്ചത്തിലേക്ക്..

തിങ്കളാഴ്ചയുണ്ടായ മാരകമായ ഭൂകമ്പത്തിനു 90 മണിക്കൂറിന് ശേഷം തുർക്കിയിൽ ഒരു നവജാത ശിശുവിനെയും അമ്മയെയും അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് അദ്‌ഭുതകരമായി രക്ഷപ്പെടുത്തി. തെക്കൻ ഹതായ് പ്രവിശ്യയിലെ തകർന്ന കെട്ടിടത്തിൽ നിന്നാണ് യാഗിസ് എന്ന് പേരിട്ടിരിക്കുന്ന 10 ദിവസം പ്രായമുള്ള ആൺകുട്ടിയെ കണ്ടെത്തിയത്. രാത്രിയിൽ കുട്ടിയെ ശ്രദ്ധാപൂർവ്വം പുറത്തെടുക്കുന്ന ദൃശ്യങ്ങൾ പ്രാദേശിക മാധ്യമങ്ങൾ കാണിച്ചു. നവജാതശിശു യാഗിസിനെ തെർമൽ ബ്ലാങ്കറ്റിൽ പൊതിഞ്ഞ് ചികിത്സയ്ക്കായി ആംബുലൻസിലേക്ക് കൊണ്ടുപോകുന്ന ചിത്രമായിരുന്നു ലോകം കണ്ടത്. കുട്ടിയുടെ അമ്മയെ സ്‌ട്രെച്ചറിൽ കയറ്റി കൊണ്ടുപോകുന്നതും കണ്ടു.. ഇരുവരുടെയും … Continue reading നാലു ദിവസം മരണത്തിന്റെ മണ്‍കൂമ്പാരത്തിനടിയില്‍…ഒടുവില്‍ നവജാതശിശുവും അമ്മയും വെളിച്ചത്തിലേക്ക്..