ഇലക്ട്രിക് വാഹന ബാറ്ററിക്കാവശ്യമായ അപൂര്‍വ്വധാതുവിന്റെ അതിവിപുല ശേഖരം ഇന്ത്യയില്‍ സ്ഥിരീകരിച്ചു

ഇലക്‌ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നതിൽ നിർണായകമായ അപൂർവ ധാതുവായ ലിഥിയം ശേഖരത്തിന്റെ അതി വിപുലമായ ശേഖരം ഇന്ത്യയിൽ കണ്ടെത്തിയതായി സ്ഥിരീകരണം. ജമ്മു കശ്മീരിൽ നിന്ന് 5.9 ദശലക്ഷം ടൺ ധാതു കണ്ടെത്തിയതായി സർക്കാർ വ്യാഴാഴ്ച അറിയിച്ചു. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ സലാൽ-ഹൈമാന മേഖലയിൽ ലിഥിയം ശേഖരം കണ്ടെത്തിയതായി കേന്ദ്ര ഖനി മന്ത്രാലയം അറിയിച്ചു . ലിഥിയം ഇറക്കുമതിക്കായി ഇന്ത്യ ഇതുവരെ ഓസ്‌ട്രേലിയയെയും അർജന്റീനയെയും ആശ്രയിച്ചിരുന്നു. രാജ്യത്തെ ഇലക്ട്രിക് വാഹനവിപണിയുടെ വളര്‍ച്ചയ്ക്കും വാഹനങ്ങളുടെ … Continue reading ഇലക്ട്രിക് വാഹന ബാറ്ററിക്കാവശ്യമായ അപൂര്‍വ്വധാതുവിന്റെ അതിവിപുല ശേഖരം ഇന്ത്യയില്‍ സ്ഥിരീകരിച്ചു