സിപിഎമ്മിലെ ന്യൂജെന്‍ ക്വട്ടേഷന്‍കാരും പാര്‍ടിയിലെ പുതിയ പാഠങ്ങളും

വന്‍ രാഷ്ട്രീയപ്രധാന്യമുള്ള ഒരു പൊതു തിരഞ്ഞെടുപ്പ് മുന്നിലെത്തി നില്‍ക്കുന്ന ഘട്ടത്തില്‍ പോലും രാഷ്ട്രീയ എതിരാളികളെ വകവരുത്തുക പോലുള്ള നിഷ്ഠൂര പാതകങ്ങള്‍ ചെയ്യാനുള്ളത്ര മണ്ടത്തരം കാണിച്ച പാര്‍ടിയാണ് സി.പി.എം. കാസര്‍ഗോഡ് കൃപേഷ്, ശരത് ലാല്‍ എന്നീ യുവ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം. പ്രവര്‍ത്തകരായ പ്രതികള്‍ വെട്ടിക്കൊന്നുവെന്ന കേസ് ഉണ്ടായത് രാജ്യം നിര്‍ണായകമായ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് പോകുന്നതിന് തൊട്ടു മുന്‍പായിരുന്നു. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകവും നടന്നത് രണ്ടു വര്‍ഷത്തിനകം തിരഞ്ഞെടുപ്പ് മുന്നിലുള്ളപ്പോള്‍ തന്നെയായിരുന്നു. അതൊക്കെ പഴയ കഥ. ഇനി സി.പി.എമ്മിന് … Continue reading സിപിഎമ്മിലെ ന്യൂജെന്‍ ക്വട്ടേഷന്‍കാരും പാര്‍ടിയിലെ പുതിയ പാഠങ്ങളും