ജമ്മു-കാശ്മീര്‍ ഭരണകൂടത്തിനെതിരെ ഗുലാം നബി ആസാദ്…NEW DEVELOPMENT

ചെറിയ വീടുകളും കടകളും ഒഴിപ്പിച്ച് ഇടിച്ചു തകര്‍ക്കാനുള്ള ജമ്മു-കാശ്മീര്‍ ഭരണകൂടത്തിന്റെ കുടിയൊഴിപ്പിക്കല്‍ നീക്കത്തിനെതിരെ ഡെമോക്രാറ്റിക് ആസാദ് പാര്‍ടി ചെയര്‍മാന്‍ ഗുലാം നബി ആസാദ്. ഹര്‍ത്താലും കല്ലേറും സംസ്‌കാരം തിരിച്ചുവരാനാണോ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് ആസാദ് ചോദിച്ചു. കുടിയൊഴിപ്പിക്കല്‍ ഒഴിവാക്കാനായി റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുക്കുകയാണ്. ഇത് അഴിമതിയുടെ കൂത്തരങ്ങാക്കുകയാണ് നാടിനെ. ഹര്‍ത്താല്‍-കല്ലേറ് സംസ്‌കാരം അവസാനിപ്പിക്കല്‍ എന്ന നല്ല കാര്യം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ കുടിയൊഴിപ്പിക്കല്‍ തുടര്‍ന്നാല്‍ ഹര്‍ത്താലിനും കല്ലേറിനും സാധ്യതയുണ്ട്. അതിന് ഉത്തരവാദി സര്‍ക്കാരായിരിക്കുകയും ചെയ്യും-ഗുലാം നബി … Continue reading ജമ്മു-കാശ്മീര്‍ ഭരണകൂടത്തിനെതിരെ ഗുലാം നബി ആസാദ്…NEW DEVELOPMENT