അയോധ്യ അനുകൂലവിധി നല്‍കിയ ജഡ്ജിക്ക് വിരമിച്ച് 40 നാളിനകം ഗവര്‍ണര്‍ പദവി

അയോധ്യ രാമക്ഷേത്രത്തിന് അനുകൂലവിധി നല്‍കിയ ജഡ്ജിക്ക് വിരമിച്ച് വെറും 40 ദിവസത്തിനു ശേഷം സംസ്ഥാന ഗവര്‍ണര്‍ പദവി നല്‍കി കേന്ദ്രസര്‍ക്കാര്‍.സുപ്രീം കോടതി മുൻ ജസ്റ്റിസ് എസ് അബ്ദുൾ നസീറിനെയാണ് ആന്ധ്രാപ്രദേശ് ഗവർണറായി നിയമിച്ചത് . ജനുവരി നാലിനാണ് ജസ്റ്റിസ് നസീർ സുപ്രീം കോടതിയിൽ നിന്ന് വിരമിച്ചത്. 40 ദിവസത്തിന് ശേഷമാണ് അദ്ദേഹത്തെ ഗവർണറാക്കിയത്. രാമക്ഷേത്രം സംബന്ധിച്ച വിധി പ്രസ്താവിച്ച ബെഞ്ചിൽ ജസ്റ്റിസ് നസീർ ഉണ്ടായിരുന്നു. അയോദ്ധ്യ ക്ഷേത്ര നിർമ്മാണത്തിന് അനുകൂലമായ വിധിന്യായമാണ് അദ്ദേഹം എഴുതിയിരുന്നത്. “2019 നവംബർ … Continue reading അയോധ്യ അനുകൂലവിധി നല്‍കിയ ജഡ്ജിക്ക് വിരമിച്ച് 40 നാളിനകം ഗവര്‍ണര്‍ പദവി