35 റാലികള്‍, താര പ്രചാരകര്‍, കൊച്ചു സംസ്ഥാനത്ത് ബിജെപിയുടെ പടനീക്കം

ത്രിപുര എന്ന കൊച്ചു സംസ്ഥാനത്തിന്റെ ഭരണം നിലനിര്‍ത്താന്‍ ബിജെപി തുടക്കമിട്ടിരിക്കുന്നത് പടയോട്ടം തന്നെയാണ്. സംസ്ഥാനത്തുടനീളം 35 റാലികളാണ് നടത്തുന്നത്. ദേശീയ പ്രസിഡണ്ട് ഉള്‍പ്പെടെയുള്ള താരപ്രചാരകര്‍ റാലികളില്‍ ആവേശത്തിരയിളക്കുന്നു. ഇടതു-കോണ്‍ഗ്രസ് സഖ്യത്തെ അവര്‍ പരിഹസിക്കുന്നു.ഗോമതി ജില്ലയിലെ അമര്‍പൂരില്‍ നടന്ന വിജയ് സങ്കല്‍പ യാത്രയില്‍ പ്രസംഗിച്ച ദേശീയ പ്രസിഡണ്ട് ജെ.പി. നദ്ദ പ്രതിപക്ഷ സഖ്യത്തെ ആക്രമിച്ചു. അവരുടെ ഭരണം കലാപവും രാഷ്ട്രീയ. കൊലകളും കൊള്ളയും നിറഞ്ഞതായിരുന്നുവെന്ന് നദ്ദ ആരോപിച്ചു. “നമുക്കെതിരെ പോരാടുന്നവർ, അവർ ആരാണ്? ഈ ഗത്ബന്ധൻ (സഖ്യം) എന്തിനുവേണ്ടിയാണ്? … Continue reading 35 റാലികള്‍, താര പ്രചാരകര്‍, കൊച്ചു സംസ്ഥാനത്ത് ബിജെപിയുടെ പടനീക്കം