ഇ.പി.യുടെ ഈ വിട്ടുനില്‍പ് കൂടുതല്‍ ഗുരുതരമായ കളിയാണ്

സി.പി.എം. നടത്തുന്ന സംസ്ഥാന ജാഥ, നയിക്കുന്നത് പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ സഖാവ്, ഉദ്ഘാടനം ചെയ്യുന്നത് ഇന്ത്യയിലെ സി.പി.എമ്മിന്റെ നയം തന്നെ തീരുമാനിക്കുന്നതിന് കെല്‍പുള്ള പിണറായി വിജയന്‍…. എന്നിട്ടും ഈ വേദിയിലും ഈ ജാഥയിലും സി.പി.എമ്മിന്റെ ഉന്നത നേതാവും ഇടതുമുന്നണി കണ്‍വീനറുമായ ഇ.പി.ജയരാജന്‍ ഇല്ല. ഉദ്ഘാടന വേദിയില്‍ സാന്നിധ്യമില്ല, എന്തിന് സ്വന്തം ജില്ലയായ കണ്ണൂരില്‍ ഇ.പി.യുടെ പൊടിയേയില്ല. താന്‍ ജാഥായിലെ സ്ഥിരാംഗം അല്ലല്ലോ എന്നായിരുന്നു ഇതു സംബന്ധിച്ച് ഇ.പി.ജയരാജന്‍ ആകെ പ്രതികരിച്ചിട്ടുള്ളത്. ഇതേക്കുറിച്ച് ജാഥാ ലീഡറോട്(അദ്ദേഹം … Continue reading ഇ.പി.യുടെ ഈ വിട്ടുനില്‍പ് കൂടുതല്‍ ഗുരുതരമായ കളിയാണ്