കണ്ണൂര്‍ സി.പി.എമ്മിലെ റിസോര്‍ട്ട് വിവാദത്തിനു പിന്നിലുള്ളത് വ്യക്തിപരമായ വെറും മൂപ്പിളമത്തര്‍ക്കം..പാര്‍ടിക്കെന്തു കാര്യം

കണ്ണൂരിലെ സിപിഎം നേതാക്കളില്‍ പിണറായി വിജയന്‍ കഴിഞ്ഞാല്‍ ആരാണ് പ്രധാനി–ഈ തര്‍ക്കമാണ് സിപിഎമ്മിലെ ഇപ്പോഴത്തെ തര്‍ക്കത്തിന്റെ കാതല്‍. എം.വി.രാഘവന്‍ ഉയര്‍ത്തിയ വിഭാഗീയതയില്‍ കണ്ണൂര്‍ ജില്ലയിലെ വലിയ നേതാക്കളില്‍ ഗണ്യമായ ഭാഗം സി.പി.എമ്മില്‍ നിന്നും പുറത്താക്കപ്പെട്ടപ്പോള്‍ ഉയര്‍ന്നുവന്ന നേതാക്കളില്‍ പ്രധാനിയാണ് ഇ.പി.ജയരാജന്‍. സി.പി.എമ്മിന്റെ അഭിമാന ജില്ലയായ കണ്ണൂരില്‍ ഇ.പി.ജയരാജന്‍ താന്‍ സ്വയം കല്‍പിക്കുന്ന സീനിയോറിറ്റിയില്‍ ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നു എന്ന തീര്‍ത്തും പാര്‍ടിക്കകത്തെ വിഷയമാണ് ഇപ്പോള്‍ സി.പി.എമ്മില്‍ മുഴുക്കെ വലിയ ഉള്‍പാര്‍ടി പ്രശ്‌നമാണെന്ന മട്ടില്‍ മാധ്യമക്കഥകളില്‍ നിറയുന്നത്. സത്യത്തില്‍ … Continue reading കണ്ണൂര്‍ സി.പി.എമ്മിലെ റിസോര്‍ട്ട് വിവാദത്തിനു പിന്നിലുള്ളത് വ്യക്തിപരമായ വെറും മൂപ്പിളമത്തര്‍ക്കം..പാര്‍ടിക്കെന്തു കാര്യം