പഞ്ചാബില്‍ ഭിന്ദ്രന്‍വാല രണ്ടാമന്‍ ഉണരുന്നു…നിഗൂഢ സിഖ് തീവ്രവാദത്തിന് പുതിയ മുഖം

എണ്‍പതുകളുടെ തുടക്കത്തില്‍ സന്ത് ജര്‍ണയില്‍ സിങ് ഭിന്ദ്രന്‍വാലയുടെ ഭീകരവാദം എങ്ങിനെയാണ് പഞ്ചാബിനെയും ഇന്ത്യയെയും കലുഷമാക്കിയതെന്ന് ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കിയാല്‍ അറിയാം. സിഖ് തീവ്രവാദം രാജ്യത്തെ പിടിച്ചുലച്ചു. സുവര്‍ണ ക്ഷേത്രത്തിലേക്കുള്ള പട്ടാള നടപടിയിലേക്കത് നയിച്ചു. അതിന്റെ ആത്യന്തിക ഫലമോ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ദാരുണമായ അന്ത്യം.പഞ്ചാബില്‍ പിന്നീട് തീവ്രവാദം അടിച്ചമര്‍ത്തപ്പെട്ടു. പതുക്കെ ജനാധിപത്യ വെളിച്ചത്തിലേക്ക് പഞ്ചനദികളുടെ നാട് ഉണര്‍ന്നു. എന്നാലിതാ വീണ്ടും നിഗൂഢമായി, പുറമേ കാണാത്ത രീതിയില്‍ നിഴല്‍ പോലെ സിഖ് തീവ്രവാദത്തിന്റെ പുതിയ പ്ലാറ്റ്‌ഫോമുകള്‍ പഞ്ചാബില്‍ പതുക്കെ … Continue reading പഞ്ചാബില്‍ ഭിന്ദ്രന്‍വാല രണ്ടാമന്‍ ഉണരുന്നു…നിഗൂഢ സിഖ് തീവ്രവാദത്തിന് പുതിയ മുഖം