വിതച്ചതേ കൊയ്യൂ, ഇനിയുമിവരെ വെള്ളപൂശണമെങ്കിൽ പ്രസ്താവനകൾ പോരാതെ വരും –ഭീഷണി സ്വരത്തിൽ ആകാശ് സിപിമ്മിനെതിരെ

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ ചരമവാര്‍ഷിക ദിനാചരണം കഴിഞ്ഞതിനു പിറകെ ഷഹൈബ് കൊലപാതകക്കേസിലെ മുഖ്യപ്രതി ആകാശ് തില്ലങ്കേരി പ്രാദേശിക ഡി.വൈ.എഫ്.ഐ.-സി.പി.എം. നേതൃത്വത്തിനെതിരെ ഉയര്‍ത്തിയ വിവാദങ്ങള്‍ തുടര്‍ന്നു. വിതച്ചതേ കൊയ്യൂ എന്നതാണ് പുതിയ സമൂഹമാധ്യമ പോസ്റ്റ്. സി.പി.എം. പ്രാദേശിക നേതാവ് രാഗിന്ദിനുള്ളതാണ് ഈ സന്ദേശം. ‘ ഒരൊറ്റ പ്രസ്താവനയിലൂടെ ഡിവൈഎഫ്‌ഐ ഞങ്ങളെ ഒറ്റുകാരാക്കി, ഒരു മേശയ്ക്കു ചുറ്റുമിരുന്ന് പരിഹരിക്കേണ്ട വിഷയങ്ങള്‍ വഷളാക്കി. തെളിവുകളെ തട്ടിമാറ്റികൊണ്ട് ഇനിയുമിവരെ വെള്ളപൂശണമെങ്കിൽ പ്രസ്താവനകൾ പോരാതെ വരും “- ഭീഷണി സ്വരത്തിൽ ആകാശ് ഇങ്ങനെയും … Continue reading വിതച്ചതേ കൊയ്യൂ, ഇനിയുമിവരെ വെള്ളപൂശണമെങ്കിൽ പ്രസ്താവനകൾ പോരാതെ വരും –ഭീഷണി സ്വരത്തിൽ ആകാശ് സിപിമ്മിനെതിരെ