വാസ്തുവിദ്യാ വിസ്മയമായി തെലങ്കാനയിലെ യാദാദ്രി നരസിംഹസ്വാമി ക്ഷേത്രം

തെലങ്കാനയിലെ യാദഗിരിഗുട്ടയിലെ ആയിരം വര്‍ഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ശ്രീ ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രം ഇന്ന് ഇന്ത്യയിലെ തന്നെ പ്രമുഖ ക്ഷേത്രങ്ങളോട് കിടപിടിക്കുന്ന വാസ്തുവിദ്യയുടെ വിസ്മയ കേന്ദ്രമായി മാറിയിരിക്കയാണ്. വിനോദ സഞ്ചാര-തീര്‍ഥാടന കേന്ദ്രമെന്ന രീതിയിലേക്ക് തെലങ്കാന സര്‍ക്കാര്‍ നടപ്പാക്കിയ വന്‍പദ്ധതിയാണ് ഇതുവരെ വെള്ളിവെളിച്ചത്തിലില്ലാതിരുന്ന ഈ ആരാധാനാകേന്ദ്രത്തെ ഇപ്പോള്‍ തിളങ്ങുന്നതാക്കി മാറ്റിയിരിക്കുന്നത്.കഴിഞ്ഞ ദിവസം ഇന്തയിലെ പ്രതിപക്ഷ സംസ്ഥാനങ്ങളിലെ നാല് മുഖ്യമന്ത്രിമാരും പ്രമുഖ രാഷ്ട്രീയ നേതാക്കളും ചേര്‍ന്ന് ഈ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയതോടെ ഇവിടം ഇപ്പോള്‍ വലിയ മാധ്യമശ്രദ്ധയും നേടിയിരിക്കയാണ്.നേരത്തെ വെറും … Continue reading വാസ്തുവിദ്യാ വിസ്മയമായി തെലങ്കാനയിലെ യാദാദ്രി നരസിംഹസ്വാമി ക്ഷേത്രം