ദേഹത്ത് മൂത്രമൊഴിച്ചത് ഞാനല്ല, സ്ത്രീ സ്വയം ആയിരിക്കണം…കോടതിയില്‍ വിചിത്രമായ മൊഴിമാറ്റം

എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ചതിന് അറസ്റ്റിലായ പ്രതി ശങ്കര്‍ മിശ്ര കോടതിയില്‍ നേരെ വിപരീതവും വിചിത്രവുമായ മൊഴി നല്‍കി. സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ചത് താനല്ലെന്നും അവര്‍ സ്വയം സ്വന്തം ദേഹത്ത് മൂത്രമൊഴിച്ചതായിരിക്കുമെന്നും ശങ്കര്‍ മിശ്രയുടെ അഭിഭാഷകന്‍ വാദിച്ചു. പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുടെ അസുഖത്താല്‍ സ്ത്രീ കഷ്ടപ്പെടുന്നുണ്ടെന്നും അഭിഭാഷകന്‍ ആരോപിച്ചു. സ്ത്രീയുടെ സീറ്റിലേക്കു പോകാന്‍ ആര്‍ക്കും സാധിക്കാത്ത തരത്തിലായിരുന്നു വിമാനത്തിലെ ഇരിപ്പിട സംവിധാനമെന്നും അഭിഭാഷകന്‍ കോടതിയില്‍ അവകാശപ്പെട്ടു. പിന്നില്‍ നിന്നും മാത്രമേ സ്ത്രീയെ സമീപിക്കാന്‍ കഴിയൂ. എന്തായാലും … Continue reading ദേഹത്ത് മൂത്രമൊഴിച്ചത് ഞാനല്ല, സ്ത്രീ സ്വയം ആയിരിക്കണം…കോടതിയില്‍ വിചിത്രമായ മൊഴിമാറ്റം