പത്താനിലെ സെന്‍സര്‍ ചെയ്ത ചില സീനുകള്‍

ദീപിക പദുകോണിന്റെയും ഷാരുഖ് ഖാന്റെയും ഗാനസീനില്‍ നിന്നും ആരംഭിച്ച് ഹിന്ദുത്വ തീവ്രവാദികള്‍ വന്‍ ബഹിഷ്‌കരണ ഭീഷണിയുള്‍പ്പെടെ ഉയര്‍ത്തിയ പത്താന്‍ സിനിമയ്ക്ക് സെന്‍സര്‍ബോര്‍ഡ് അനുമതി നല്‍കിയത് ചില വിവാദ സീനുകള്‍ വെട്ടിമാറ്റിയ ശേഷം. വിവാദ ഗാനരംഗമായ ബെഷരം രംഗ്-ലെ സീനുകളില്‍ മാറ്റമുണ്ട്. ദീപികയുടെ ബട്ട് ഷോട്ടുകളുടെ ക്ലോസ് അപ് ഭാഗങ്ങളും ഗോള്‍ഡന്‍ സ്വിംസ്യൂട്ടിലുള്ള പോസുകളും ചില നൃത്ത ചലനങ്ങളും നീക്കം ചെയ്തു. പകരം ‘ അനുയോജ്യമായ’ സീനുകള്‍ ഉള്‍പ്പെടുത്തി എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഹിന്ദു തീവ്രവാദികള്‍ ഏറെ … Continue reading പത്താനിലെ സെന്‍സര്‍ ചെയ്ത ചില സീനുകള്‍