ജയരാജന്‍ സഖാവേ….കലോല്‍സവ കലവറയില്‍ വര്‍ഗീയത കണ്ടെത്തിയത് വര്‍ഗീയവാദികളല്ല….ഇടത്തോട്ട് നോക്കൂ!

കോഴിക്കോട്ടെ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ ഭക്ഷണമെനുവില്‍ വര്‍ഗീയത കണ്ടെത്തിയവരെ കാട്ടാളന്‍മാരെന്ന് വിശേഷിപ്പിച്ച് സി.പി.എം. സംസ്ഥാന സമിതി അംഗവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ എം.വി.ജയരാജന്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാണ്. ഭക്ഷണത്തില്‍ വര്‍ഗീയ വിഷം കലര്‍ത്താന്‍ നോക്കുന്ന കാട്ടാളന്‍മാരേ കേരളം നിങ്ങള്‍ക്ക് മാപ്പു നല്‍കില്ല എന്നാണ് ജയരാജന്‍ മുഖവുരയായി തന്നെ പറയുന്നത്. കുറിപ്പിനൊടുവില്‍ പഴയിടം മോഹനന്‍ നമ്പൂതിരി ഭയന്നോടരുത് എന്നും ഭയന്നാല്‍ ജയിക്കുക വര്‍ഗീയക്കോമരങ്ങളായിരിക്കും എന്നും ജയരാജന്‍ പറയുന്നു. ശ്രീനാരായണ ഗുരു ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ഭക്ഷണമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി … Continue reading ജയരാജന്‍ സഖാവേ….കലോല്‍സവ കലവറയില്‍ വര്‍ഗീയത കണ്ടെത്തിയത് വര്‍ഗീയവാദികളല്ല….ഇടത്തോട്ട് നോക്കൂ!