അഫ്ഗാനിലെ വസ്ത്രശാലകളിലെ പ്രതിമകള്‍ ഇപ്പോള്‍ ഇങ്ങനെയാണ്…

താലിബാന്‍ ഭരണത്തിനു കീഴില്‍ അഫ്ഗാനില്‍ ശ്വാസം മുട്ടിയുള്ള ജീവിതം നാള്‍ക്കുനാള്‍ ഭീകരമാണ് എന്നതിന്റെ സൂചനകള്‍ വന്നു തുടങ്ങിയിട്ട് മാസങ്ങളായി. ആറാംക്ലാസ് കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ വിദ്യാലയങ്ങളില്‍ പോകേണ്ടതില്ലെന്ന നിയമം നടപ്പാക്കിയ അഫ്ഗാനിലെ പുതിയ കാഴ്ച വസ്ത്രശാലകളിലെ പ്രതിമകളുടെ പുതിയ രൂപമാണ്. വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തുണിക്കടകളില്‍ നിരത്തി വെക്കുന്ന മാനെക്വിന്‍ എന്ന പ്രതിമകളില്‍ ഒന്നിനു പോലും തലയോ മുഖമോ പുറത്തുകാട്ടും വിധം പ്രദര്‍ശിപ്പിക്കാന്‍ അനുവാദമില്ല. ഒന്നുകില്‍ അവയുടെ തലയില്ലാതെ പ്രദര്‍ശിപ്പിക്കുക അല്ലെങ്കില്‍ തല തുണികൊണ്ട് മൂടിക്കെട്ടി വെക്കുക-ഇതാണ് താലിബാന്റെ കല്‍പന. … Continue reading അഫ്ഗാനിലെ വസ്ത്രശാലകളിലെ പ്രതിമകള്‍ ഇപ്പോള്‍ ഇങ്ങനെയാണ്…