ലെയ്ന്‍ തെറ്റിച്ച് വണ്ടിയോടിച്ചാല്‍ ഇന്നു മുതല്‍ 1000 രൂപ പിഴ…ചട്ടങ്ങള്‍ വിശദമായി വായിക്കുക

നാലു വരി, ആറുവരി പാതകളില്‍ ലെയിന്‍ തെറ്റിച്ച് ചട്ടം പാലിക്കാതെ വാഹനമോടിച്ചാല്‍ ഇന്നു മുതല്‍ ആയിരം രൂപ വരെ പിഴ നല്‍കേണ്ടിവരുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറയിച്ചു. നാലുവരി-ആറുവരി പാതകളില്‍ വലിയ വാഹനങ്ങളും ഭാരം കയറ്റിയ വാഹനങ്ങളും വേഗം കുറഞ്ഞ വാഹനങ്ങളും പാതയുടെ ഇടതുവശത്തെ ട്രാക്കിലൂടെ മാത്രമേ ഓടിക്കാവൂ. വലതു വശത്തെ ലെയ്ന്‍ നിശ്ചിത വേഗതയില്‍ തുടര്‍ച്ചയായി ഓടിച്ചു പോകുന്ന വാഹനങ്ങള്‍ക്കും ഒപ്പം ഓവര്‍ ടേക്കിനും മാത്രമുള്ളതാണ്. ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ സിഗ്നല്‍ നിര്‍ബന്ധമായും ഉപയോഗിച്ചേ പറ്റൂ. ലെയ്ന്‍ മാറുമ്പോള്‍ … Continue reading ലെയ്ന്‍ തെറ്റിച്ച് വണ്ടിയോടിച്ചാല്‍ ഇന്നു മുതല്‍ 1000 രൂപ പിഴ…ചട്ടങ്ങള്‍ വിശദമായി വായിക്കുക