‘മിശ്ര’യ്‌ക്കു പകരം ‘ഖാന്‍’ ആയിരുന്നെങ്കില്‍ എത്ര പേര്‍ രംഗത്തു വന്നേനെ!-പരിഹസിച്ച്‌ രാജ്‌ദീപ്‌ സര്‍ദേശായി, മറുപടിയുമായി വിവേക്‌ അഗ്നിഹോത്രി

എയര്‍ ഇന്ത്യ വിമാനത്തില്‍ ശങ്കര്‍ മിശ്ര എന്നയാള്‍ സഹയാത്രികയായ വയോധികയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ പരിഹാസ ട്വീറ്റുമായി പ്രശസ്‌ത മാധ്യമപ്രവര്‍ത്തകന്‍ രാജ്‌ദീപ്‌ സര്‍ദേശായിയും അതിന്‌ മറുപടിയുമായി കാശ്‌മീര്‍ ഫയല്‍ സിനിമയുടെ സംവിധായകനും സംഘപരിവാര്‍ സഹയാത്രികനുമായ വിവേക്‌ അഗ്നിഹോത്രിയും.ശങ്കര്‍ മിശ്രയ്‌ക്കു പകരം ഏതെങ്കിലും ഒരു ഖാന്‍ ആയിരുന്നു പ്രതിയെങ്കില്‍ അയാള്‍ക്കെതിരെ സംസാരിക്കാന്‍ പ്രൈം ടൈമില്‍ വരുന്നത്‌ ആരെല്ലാമെന്ന്‌ കാണാമായിരുന്നു എന്ന്‌ സര്‍ദേശായി സമൂഹമാധ്യമത്തില്‍ കുറിച്ചു. മിശ്രയായാലും ഖാനായാലും നിയമം എല്ലാവർക്കും തുല്യമായിരിക്കണം-സര്‍ദേശായി എഴുതി. സംഘപരിവാറിന്റെ മുസ്ലീം വിരുദ്ധതയുടെ നേര്‍ക്കുള്ള … Continue reading ‘മിശ്ര’യ്‌ക്കു പകരം ‘ഖാന്‍’ ആയിരുന്നെങ്കില്‍ എത്ര പേര്‍ രംഗത്തു വന്നേനെ!-പരിഹസിച്ച്‌ രാജ്‌ദീപ്‌ സര്‍ദേശായി, മറുപടിയുമായി വിവേക്‌ അഗ്നിഹോത്രി