ഭരണഘടനയെ രക്ഷിക്കാന്‍ മോദിയെ കൊല്ലണമെന്ന്‌ കോൺഗ്രസ് നേതാവിന്റെ പരാമർശം … കോണ്‍ഗ്രസ്‌ മുസ്സോളിനിയുടെ പാര്‍ടി- ബിജെപി

ഭരണഘടനയെ രക്ഷിക്കാന്‍ നരേന്ദ്രമോദിയെ കൊല്ലണമെന്ന്‌ ആഹ്വാനം ചെയ്‌ത്‌ മധ്യപ്രദേശിലെ കോണ്‍ഗ്രസ്‌ നേതാവ്‌ നടത്തിയ പ്രതികരണം വിവാദമായി. മധ്യപ്രദേശിലെ മുന്‍ മന്ത്രിയായ രാജ പടാരിയയാണ്‌ വിവാദ പരാമര്‍ശം നടത്തിയത്‌. എന്നാല്‍ ദേശീയ മാധ്യമത്തോട്‌ താന്‍ നടത്തിയ സംഭാഷണത്തിനിടയില്‍ ആലങ്കാരികമായി പറഞ്ഞ കാര്യമാണതെന്നും നരേന്ദ്രമോദിയെ പരാജയപ്പെടുത്തുക എന്ന അര്‍ഥത്തിലാണ്‌ പരാമര്‍ശം നടത്തിയതെന്നും പടാരിയ വിശദീകരിച്ചു. ” അത്‌ പറയുന്ന ഒഴുക്കില്‍ സംഭവിച്ചതാകാം. എന്നാല്‍ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തി മാറ്റിയ വാചകമാണ്‌ പ്രചരിപ്പിച്ചത്‌. പ്രധാനമന്ത്രിയെ കൊല്ലുന്നതിലൂടെ താൻ ഉദ്ദേശിച്ചത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ … Continue reading ഭരണഘടനയെ രക്ഷിക്കാന്‍ മോദിയെ കൊല്ലണമെന്ന്‌ കോൺഗ്രസ് നേതാവിന്റെ പരാമർശം … കോണ്‍ഗ്രസ്‌ മുസ്സോളിനിയുടെ പാര്‍ടി- ബിജെപി