ഈ ചിത്രം ഒരു വലിയ ചെറുത്തു നിൽപ്പിന്റെ സന്ദേശമാണ്…

രാജ്യത്തെ സർവ്വകലാശാലാ വിദ്യാഭ്യാസത്തിൽ നിന്ന് സ്ത്രീകളെ വിലക്കാനുള്ള താലിബാൻ ഉത്തരവിനെതിരെ അഫ്ഗാൻ പെൺകുട്ടികൾ പ്രതിഷേധിച്ചു. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവകാശങ്ങൾക്കും സ്വാതന്ത്ര്യങ്ങൾക്കും എതിരെയുള്ള ഏറ്റവും പുതിയ ശാസനത്തിൽ സ്ത്രീകൾക്ക് യൂണിവേഴ്സിറ്റി വിദ്യാഭ്യാസം അനിശ്ചിതകാലത്തേക്ക് നിരോധിക്കാൻ താലിബാന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടിരുന്നു. ഈ നീക്കത്തിൽ അസന്തുഷ്ടയായ ഒരു അഫ്ഗാൻ പെൺകുട്ടി ചുവരിൽ “#LetHerLearn” എന്ന പെയിന്റിംഗ് സ്പ്രേ ചെയ്തുകൊണ്ട് തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനെതിരായ താലിബാന്റെ അടിച്ചമർത്തലിനെതിരായ ചെറുത്തുനിൽപ്പിന്റെ സന്ദേശംമായി ഈ ചിത്രം മാറിയിരിക്കയാണ്. വിദ്യാഭ്യാസം നിരോധിച്ചതിനാൽ … Continue reading ഈ ചിത്രം ഒരു വലിയ ചെറുത്തു നിൽപ്പിന്റെ സന്ദേശമാണ്…