ഹിമാചലില്‍ ഇത്‌ കോണ്‍ഗ്രസിന്റെ ഊഴം…കോണ്‍ഗ്രസ്‌ ശക്തമായിടത്ത്‌ ആംആദ്‌മിക്ക്‌ റോളില്ല

കഴിഞ്ഞ നാല്‌ ദശാബ്ദമായി ഹിമാചല്‍ പ്രദേശില്‍ ഒരു പാര്‍ടിയും തുടര്‍ച്ചയായി രണ്ടു തവണയെങ്കിലും അധികാരത്തിലിരുന്നിട്ടില്ല. ഇത്തവണ ബി.ജെ.പി. ആ പതിവ്‌ തെറ്റിക്കുമെന്ന്‌ എക്‌സിറ്റ്‌ പോളുകള്‍ പറഞ്ഞെങ്കിലും ജനം അവരുടെ പതിവ്‌ തുടര്‍ന്നിരിക്കുകയാണ്‌. കോണ്‍ഗ്രസിന്റെ വോട്ടുബാങ്കുകള്‍ സ്വന്തമാക്കി ഡല്‍ഹി, പഞ്ചാബ്‌ സംസ്ഥാനങ്ങളില്‍ ്‌്‌അധികാരത്തിലെത്തിയ ആംആദ്‌്‌മി ഗുജറാത്തിലും കോണ്‍ഗ്രസ്‌ വോട്ടുകള്‍ പിളര്‍ത്തി നേട്ടമുണ്ടാക്കിയെങ്കിലും ഹിമാചലില്‍ അതിന്‌ സാധിച്ചില്ല. കോണ്‍ഗ്രസ്‌ വളരെ ശക്തിയോടെ നില്‍ക്കുന്ന ഇടങ്ങളില്‍ ആംആദ്‌മിയിലേക്ക്‌ വോട്ടുകള്‍ ചോരുന്നില്ല എന്നതിന്‌ മികച്ച ഉദാഹരണമാണ്‌ ഹിമാചലിലെ ആംആദ്‌മിയുടെ ശൂന്യത.68 സീറ്റുകളുള്ള കൊച്ചു … Continue reading ഹിമാചലില്‍ ഇത്‌ കോണ്‍ഗ്രസിന്റെ ഊഴം…കോണ്‍ഗ്രസ്‌ ശക്തമായിടത്ത്‌ ആംആദ്‌മിക്ക്‌ റോളില്ല