ഹാപ്പിനെസ് ഫെസ്റ്റിവല്‍: ധര്‍മശാലയില്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്…പുതുവര്‍ഷ രാവ് വരെ നീളുന്ന പരിപാടികളുടെ വിശദാംശങ്ങള്‍ ഇതാ…

നാടിന്റെ ജനകീയോല്‍സവം എന്ന ടാഗ് ലൈനോടെ പത്തു ലക്ഷം ആസ്വാദകരെ ആകര്‍ഷിക്കാനുള്ള പദ്ധതി തയ്യാറാക്കി ഒരുക്കുന്ന ഹാപ്പിനെസ് ഫെസ്റ്റിവലിന് തളിപ്പറമ്പ് മണ്ഡലവും പരിപാടികള്‍ നടക്കുന്ന ധര്‍മശാലയിലെ സ്റ്റേഡിയവും ഗവ.എന്‍ജിനിയറിങ് കോളേജ് ഗ്രൗണ്ടും കാമ്പസും ഒരുങ്ങുന്നു. കൂറ്റന്‍ സ്റ്റേജും ഫെയറുകള്‍ക്കായുള്ള നൂറുകണക്കിന് സ്റ്റാളുകളും വിനോദ സാമഗ്രികളുടെ വിന്യാസവും അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഡിസംബര്‍ 23 മുതല്‍ 31 വരെയാണ് ഉല്‍സവം. ഹാപ്പിനെസ് ഫെസ്റ്റിവലിന്റെ ഭാഗമായ ചലച്ചിത്രമേള ബുധനാഴ്ച സമാപിക്കും. 23 മുതല്‍ ധര്‍മശാല ആന്തൂര്‍ നഗരസഭാ സ്റ്റേഡിയത്തില്‍ കേരളത്തിലെ … Continue reading ഹാപ്പിനെസ് ഫെസ്റ്റിവല്‍: ധര്‍മശാലയില്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്…പുതുവര്‍ഷ രാവ് വരെ നീളുന്ന പരിപാടികളുടെ വിശദാംശങ്ങള്‍ ഇതാ…