ഗുലാം നബി ആസാദ് വീണ്ടും കോൺഗ്രസിലേക്ക്… അംബികാ സോണി ചർച്ച നടത്തി

നാല് മാസം മുമ്പ് രാഹുല്‍ഗാന്ധിയോട്‌ പിണങ്ങി കോണ്‍ഗ്രസ്‌ വിട്ട മുതിര്‍ന്ന ദേശീയ നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദിനെ തിരികെ പാര്‍ടിയിലേക്കെത്തിക്കാന്‍ കൊണ്ടു പിടിച്ച നീക്കം അണിയറയില്‍. ആസാദിന്റെ ഒപ്പം പ്രവര്‍ത്തിച്ചിരുന്ന പഴയ മുതിര്‍ന്ന നേതാവ്‌ വഴിയാണ്‌ വീണ്ടെടുപ്പു നീക്കങ്ങള്‍. ഇതിന്‌ സോണിയാ ഗാന്ധിയുടെ ആശീര്‍വാദവും ഉണ്ട്‌. നയപരമായ ഭിന്നത മൂലമല്ല ഗുലാം നബി കോണ്‍ഗ്രസ്‌ വിട്ടതെന്നതിനാല്‍ തിരിച്ചുവരവിന്‌ ചെറിയ മഞ്ഞുരുകലിന്റെ തടസ്സമേയുള്ളൂ എന്നതാണ്‌ കോണ്‍ഗ്രസിന്റെ ഉന്നതര്‍ വിശ്വസിക്കുന്നത്‌. ആസാദ് വീണ്ടും പാർട്ടിയിൽ … Continue reading ഗുലാം നബി ആസാദ് വീണ്ടും കോൺഗ്രസിലേക്ക്… അംബികാ സോണി ചർച്ച നടത്തി