ആം ആദ്‌മിയുടെ ഒരു വെല്ലുവിളി യാഥാര്‍ഥ്യമാകുന്നു…

ഗുജറാത്ത്‌ തിരഞ്ഞെടുപ്പു ഫലം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയൊരു ബലപരീക്ഷണത്തിന്‌ കൂടി വഴിയൊരുക്കിയിരിക്കുന്നു. ആം ആദ്‌മി പാര്‍ടി ഗുജറാത്തില്‍ ശക്തി തെളിയിച്ചതോടെ അവര്‍ ദേശീയ പാര്‍ടി പദവി നേടാന്‍ യോഗ്യരായിരിക്കുന്നു. മോദിയുടെ കോട്ടയില്‍ ഇന്ത്യയുടെ ഗ്രാന്‍ഡ്‌ ഓള്‍ഡ്‌ പാര്‍ടിയായ കോണ്‍ഗ്രസ്‌ തളര്‍ന്നു വീണപ്പോള്‍ വെറും പത്തു വയസ്സുമാത്രം പ്രായമായ ഒരു പാര്‍ടി ഇപ്പോള്‍ മൂന്നു സംസ്ഥാനങ്ങളില്‍ ശക്തമായ സാന്നിധ്യമാകുകയും രണ്ട്‌ സംസ്ഥാനങ്ങള്‍ ഭരിക്കുകയും ചെയ്യുന്നു എന്നത്‌ രാഷ്ട്രീയത്തിലെ വലിയ കൗതുകമായി മാറുകയാണ്‌.ബി.ജെ.പി.ക്ക്‌ ബദല്‍ തങ്ങളാണെന്ന്‌ കോണ്‍ഗ്രസ്‌ അവകാശപ്പെടുമ്പോള്‍ അത്‌ … Continue reading ആം ആദ്‌മിയുടെ ഒരു വെല്ലുവിളി യാഥാര്‍ഥ്യമാകുന്നു…