കര്‍ഷകന്റെ വീട്ടില്‍ രാഹുലിന്റെ ‘ചായ്‌പേ’ ചര്‍ച്ച…പ്രയാസങ്ങളുടെ കെട്ടഴിച്ച്‌ ഗ്രാമീണര്‍

രാജസ്ഥാനില്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത്‌ ജോഡോ യാത്ര ഗ്രാമീണരില്‍ അത്ഭുതവും അവിശ്വസനീയതയും നിറച്ച്‌ മുന്നേറുകയാണ്‌. ഡിസംബര്‍ അഞ്ചിന്‌ രാജസ്ഥാനില്‍ പ്രവേശിച്ച യാത്രയില്‍ തിങ്കളാഴ്‌ച രാവിലെ രാഹുല്‍ ചായ കുടിച്ചത്‌ വേണി പ്രസാദ്‌ മീണ എന്ന കര്‍ഷകന്റെ വീട്ടിലായിരുന്നു. രാഹുല്‍ ഗാന്ധി തന്റെ വീട്ടിലെത്തിയതില്‍ അത്യധികം സന്തോഷം പ്രകടിപ്പിച്ച മീണ അദ്ദേഹത്തിനു മുന്നില്‍ തന്റെ തൊഴിലിലെ പ്രതിസന്ധികളുടെ കെട്ടഴിച്ചു. സവായ്‌ മധോപൂരിലായിരുന്നു സംഭവം. കോണ്‍ഗ്രസ്‌ തന്നെ ഭരിക്കുന്ന രാജസ്ഥാനില്‍ അന്യായമായ നിലയില്‍ ഉയര്‍ന്ന വൈദ്യുതിബില്‍ അടയ്‌ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിക്കപ്പെടുന്നതായി … Continue reading കര്‍ഷകന്റെ വീട്ടില്‍ രാഹുലിന്റെ ‘ചായ്‌പേ’ ചര്‍ച്ച…പ്രയാസങ്ങളുടെ കെട്ടഴിച്ച്‌ ഗ്രാമീണര്‍