സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഉമർ ഖാലിദിന് ഏഴു ദിവസത്തെ ജാമ്യം അനുവദിച്ചു

യു.എ.പി.എ. ചുമത്തപ്പെട്ട്‌ ജയിലില്‍ കഴിയുന്ന ജെ.എന്‍.യു. വിദ്യാര്‍ഥി നേതാവ്‌ ഉമര്‍ ഖാലിദിന്‌ തന്റെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഏഴ്‌ ദിവസത്തെ ജാമ്യം അനുവദിച്ച്‌ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. ഡിസംബര്‍ 23 മുതല്‍ 29 വരെയാണ്‌ ജാമ്യം. 30-ന്‌ ജയിലിലേക്ക്‌ മടങ്ങണം. 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസുകളിലൊന്നിൽ ആക്ടിവിസ്റ്റ് ഉമർ ഖാലിദിനെയും യുണൈറ്റഡ് എഗെയ്ൻസ്റ്റ് ഹേറ്റ് അംഗം ഖാലിദ് സൈഫിയെയും ഡൽഹിയിലെ കർക്കർദൂമ കോടതി ഈ മാസം ആദ്യം കുറ്റവിമുക്തരാക്കിയിരുന്നു . എന്നാൽ മറ്റു കേസുകളിൽ ഉമർ … Continue reading സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഉമർ ഖാലിദിന് ഏഴു ദിവസത്തെ ജാമ്യം അനുവദിച്ചു