“എട്ടു വര്‍ഷത്തിനിടെ പ്രതിപക്ഷനേതാക്കള്‍ക്കെതിരെ ഇ.ഡി നടത്തിയത്‌ 3000 റെയ്‌ഡുകള്‍, കുറ്റം തെളിഞ്ഞത്‌ 23 കേസില്‍ മാത്രം”

കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിനെ ഉപയോഗിച്ച്‌ കഴിഞ്ഞ എട്ട്‌ വര്‍ഷത്തിനിടെ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ മൂവായിരത്തോളം റെയ്‌ഡുകള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിച്ചുവെന്നും എന്നാല്‍ അവയില്‍ 23 കേസുകളില്‍ മാത്രമാണ്‌ ശിക്ഷിക്കപ്പെട്ടതെന്നും രാജ്യത്തെ പ്രതിപക്ഷകക്ഷികളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌ സര്‍ക്കാര്‍ ശ്വാസം മുട്ടിക്കുകയാണെന്നും പാര്‍ലമെന്റില്‍ ആം ആദ്‌മി നേതാവ്‌ സഞ്‌ജയ്‌ സിങ്‌ നടത്തിയ പ്രസ്‌താവന വന്‍ ബഹളത്തിനിടയാക്കി. പ്രതിപക്ഷത്തെ നിശ്ശബ്ദമായി ഭീഷണിപ്പെടുത്താന്‍ കേന്ദ്ര ഏജന്‍സിയെ ഉപയോഗിച്ച്‌ അനാവശ്യറെയ്‌ഡുകള്‍ നടത്തുന്ന സര്‍ക്കാര്‍ പക്ഷേ ശതകോടികള്‍ വെട്ടിച്ച്‌ ഒളിവില്‍ പോയ വജ്രവ്യാപാരി നീരവ്‌ മോദി, … Continue reading “എട്ടു വര്‍ഷത്തിനിടെ പ്രതിപക്ഷനേതാക്കള്‍ക്കെതിരെ ഇ.ഡി നടത്തിയത്‌ 3000 റെയ്‌ഡുകള്‍, കുറ്റം തെളിഞ്ഞത്‌ 23 കേസില്‍ മാത്രം”