സിൽവർ ലൈൻ നിർത്തിവെക്കുന്നു ?… നടപടികൾ മരവിപ്പിച്ച് സർക്കാർ

സിൽവർ ലൈൻ പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച മുഴുവൻ ഉദ്യോഗസ്ഥരേയും റവന്യു വകുപ്പ് അടിയന്തരമായി തിരിച്ച് വിളിച്ചു. ഫലത്തില്‍ കെ-റെയില്‍ പദ്ധതി നടപ്പാക്കുന്നത്‌ നിര്‍ത്തിവെച്ചതിനു തുല്യമായ നടപടിയാണിത്‌. റവന്യൂ വകുപ്പിന്റെ ഈ തീരുമാനം സംബന്ധിച്ച്‌ നേരത്തെ തന്നെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നെങ്കിലും സില്‍വര്‍ലൈനുമായി മുന്നോട്ടു തന്നെയെന്നായിരുന്നു സര്‍ക്കാരും മന്ത്രിമാരും പ്രതികരിച്ചിരുന്നത്‌. ഇനി പദ്ധതിയിലെ തുടർ നടപടി റെയിൽവെ ബോർഡ് അനുമതിക്ക് ശേഷം മാത്രമായിരിക്കും. സാമൂഹ്യാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനവും കേന്ദ്ര അനുമതി ലഭിച്ചതിന് ശേഷം മതിയെന്നാണ് തീരുമാനം. … Continue reading സിൽവർ ലൈൻ നിർത്തിവെക്കുന്നു ?… നടപടികൾ മരവിപ്പിച്ച് സർക്കാർ