മാതാപിതാക്കൾ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് കണ്ട ഒൻപതുകാരൻ 11 കാരിയായ സഹോദരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി

മാതാപിതാക്കളുടെ കുത്തഴിഞ്ഞ ജീവിതം കൊച്ചുകുട്ടികളെ പോലും ഹീനമായ ലൈംഗിക കുറ്റകൃത്യങ്ങളിലേക്ക് തള്ളിവിടുന്നതിന്റെ ഭീകരമായ ഉദാഹരണം കൊച്ചിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. പതിനൊന്നുകാരിയായ തമിഴ് പെണ്‍കുട്ടിയെ ഒൻപത് വയസ്സുകാരനായ സഹോദരനും സമപ്രായക്കാരായ രണ്ട് സുഹൃത്തുക്കളുമായി ചേർന്ന് ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന വാർത്ത മാധ്യമങ്ങൾ പോലീസിനെ ഉദ്ധരിച്ചു പുറത്തു വിട്ടു. കൊച്ചി നഗരത്തിൽ നടന്ന സംഭവത്തിൽ മൂന്നു പേരെയും പ്രതി ചേർത്ത് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ഇവരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ ശേഷം … Continue reading മാതാപിതാക്കൾ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് കണ്ട ഒൻപതുകാരൻ 11 കാരിയായ സഹോദരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി