വലിയ ഉത്തരവാദികള്‍ ടൂര്‍ സംഘാടകര്‍ തന്നെയാണ്‌, എന്തുകൊണ്ടെന്നാല്‍….

സ്‌കൂള്‍ കുട്ടികളുമായി വിനോദയാത്ര പോകുമ്പോള്‍ സംഭവിക്കുന്ന അപകടങ്ങളില്‍ മോട്ടോര്‍വാഹന വകുപ്പിനെ പഴിചാരി രക്ഷപ്പെടുന്നവര്‍ ധാരാളമാണ്‌. വാഹനങ്ങള്‍ നിയമപ്രകാരമാണോ സര്‍വ്വീസ്‌ നടത്തുന്നതും മെയിന്റയിന്‍ ചെയ്യുന്നതും എന്നത്‌ ആരും ആവശ്യപ്പെട്ടില്ലെങ്കിലും പരിശോധിക്കേണ്ടതും നടപടി എടുക്കേണ്ടതും ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്ന കാര്യം ഒരു വശത്ത്‌ പറയാമെന്നേയുള്ളൂ. വടക്കഞ്ചേരിയില്‍ സംഭവിച്ചതു പോലുള്ള അപകടങ്ങള്‍ക്ക്‌ വലിയ ഉത്തരവാദികള്‍ വിനോദയാത്ര സംഘടിപ്പിക്കുന്ന സ്‌കൂള്‍ അധികാരികള്‍ ആണ്‌. പല യാത്രകളും സംഘടിപ്പിക്കുന്നത്‌ യഥാര്‍ഥത്തില്‍ ഇത്തരം ടൂറിസ്റ്റ്‌ ബസ്‌ ജീവനക്കാര്‍ ഏജന്റുമാരായി പ്രവര്‍ത്തിച്ചുകൊണ്ടാണ്‌. അവരാണ്‌ ടൂറിസ്റ്റ്‌ കേന്ദ്രങ്ങളില്‍ വിവിധ … Continue reading വലിയ ഉത്തരവാദികള്‍ ടൂര്‍ സംഘാടകര്‍ തന്നെയാണ്‌, എന്തുകൊണ്ടെന്നാല്‍….