കർണാടക ഹിജാബ് നിരോധനത്തിൽ സുപ്രീം കോടതി ബെഞ്ചിൽ ഭിന്ന വിധികൾ…വ്യത്യസ്‌ത വിധിന്യായത്തിലെ ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ വായിക്കൂ…

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് വിലക്കിയ കർണാടക ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിൽ സുപ്രീം കോടതി ജഡ്ജിമാർ വ്യത്യസ്ത വിധികൾ പ്രസ്താവിച്ചു. ഇതേത്തുടർന്ന് വിശാല ബെഞ്ചിൽ അപ്പീൽ നൽകാൻ കോടതി നിർദേശിച്ചു. കർണാടകയിലെ സർക്കാർ സ്‌കൂളുകൾ നിശ്ചിത യൂണിഫോം പാലിക്കണമെന്നും സ്വകാര്യ സ്‌കൂളുകൾ അവരുടെ മാനേജ്‌മെന്റ് ബോർഡ് തീരുമാനമനുസരിച്ച് യൂണിഫോം നിർബന്ധമാക്കണമെന്നും ഫെബ്രുവരി 5ലെ സർക്കാർ ഉത്തരവിൽ പറഞ്ഞിരുന്നു. ജസ്റ്റിസ് ഹേമന്ത് ഗുപ്ത തന്റെ വിധിന്യായത്തിൽ ഹിജാബ് നിരോധനം ശരിവച്ചു, എന്നാൽ ജസ്റ്റിസ് … Continue reading കർണാടക ഹിജാബ് നിരോധനത്തിൽ സുപ്രീം കോടതി ബെഞ്ചിൽ ഭിന്ന വിധികൾ…വ്യത്യസ്‌ത വിധിന്യായത്തിലെ ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ വായിക്കൂ…