മാടായി കോളേ‌ജിൽ സംഘർഷം; എസ് എഫ് ഐ- കെ എസ് യു പ്രവർത്തകർ കോളേജിനുള്ളിൽ ഏറ്റുമുട്ടി

കണ്ണൂർ മാടായി കോളേ‌ജിൽ സംഘർഷം. എസ് എഫ് ഐ- കെ എസ് യു പ്രവർത്തകർ കോളേജിനുള്ളിൽ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന് നാമനിർദ്ദേശം നൽകുന്നത് സംബന്ധിച്ച തർക്കമാണ് സംഘർഷത്തിലേയ്ക്ക് നയിച്ചത്. എസ് എഫ് ഐ സ്ഥാനാർത്ഥി നൽകിയ നാമനിർദേശ പത്രിക സൂക്ഷ്മ പരിശോധനാ വേളയിൽ തള്ളിപ്പോയിരുന്നു. ഇതിനെ തുടർന്ന് സംഘർഷം ഇരു വിദ്യാർത്ഥി സംഘടനാ പ്രവർത്തകർക്കിടയിലേയ്ക്ക് വ്യാപിച്ചതോടെ പൊലീസ് ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. കണ്ണൂർ എസ് എൻ കോളേജിൽ കഴിഞ്ഞ ദിവസമുണ്ടായ സമാനമായ … Continue reading മാടായി കോളേ‌ജിൽ സംഘർഷം; എസ് എഫ് ഐ- കെ എസ് യു പ്രവർത്തകർ കോളേജിനുള്ളിൽ ഏറ്റുമുട്ടി