ഒളിവിലിരുന്ന്‌ എല്‍ദോസ്‌ എഴുതി…ഞാൻ നിരപരാധി

യുവതിയെ പീഡിപ്പിച്ചെന്ന പരാതി ശരിയല്ലെന്നും നിരപരാധിയാണെന്നും എൽദോസ് കുന്നപ്പിള്ളി കെപിസിസി നേതൃത്വത്തിന് വിശദീകരണം നൽകിയതായി റിപ്പോർട്ട് ഉണ്ട്.. 20നകം വിശദീകരണം നൽകണമെന്നായിരുന്നു കെപിസിസി നിർദേശം. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് എൽദോസ് കെപിസിസിക്കു നൽകിയ കത്തിൽ പറയുന്നു. പിആർ ഏജൻസി ജീവനക്കാരിയെന്ന നിലയിലാണ് യുവതിയുമായി പരിചയം. പിന്നീട് സൗഹൃദത്തിലായി. യുവതിയെ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല. രാഷ്ട്രീയമായി തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരാതി നൽകിയത്. മുൻപും യുവതി പലർക്കുമെതിരെ കേസ് നൽകിയിട്ടുണ്ട്. യുവതിയുടെ പേരിലും കേസുണ്ട്. യുവതിക്കെതിരായ കേസുകളുടെ വിവരങ്ങൾ വിശദീകരിച്ച എൽദോസ്, … Continue reading ഒളിവിലിരുന്ന്‌ എല്‍ദോസ്‌ എഴുതി…ഞാൻ നിരപരാധി