കേന്ദ്രസര്‍ക്കാര്‍ അറസ്റ്റ്‌ ചെയ്‌ത്‌ പീഡിപ്പിച്ച ആള്‍ട്ട്‌ ന്യൂസ്‌ സ്ഥാപകന്‍ മുഹമ്മദ്‌ സുബൈറിന്‌ സമാധാന നൊബേല്‍ നാമനിര്‍ദ്ദേശം

ഇന്ത്യയിലെ സംഘപരിവാര്‍ സംഘടനകള്‍ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയതായി തെളിയിക്കപ്പെട്ടിട്ടുള്ള നുണപ്രചാരണങ്ങളെ പൊളിച്ചടുക്കിയ ഫാക്ട്‌ ചെക്ക്‌ വെബ്‌സൈറ്റായ ആൾട്ട് ന്യൂസ്-ന്റെ സഹസ്ഥാപകരായ മുഹമ്മദ് സുബൈർ, പ്രതീക് സിൻഹ എന്നിവരും എഴുത്തുകാരൻ ഹർഷ് മന്ദറും സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്യപ്പെട്ടവരുടെ പട്ടികയിൽ . സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവിനെ നോർവീജിയൻ നൊബേൽ കമ്മിറ്റി വെള്ളിയാഴ്ച പ്രഖ്യാപിക്കും. “മനുഷ്യരാശിക്ക് ഏറ്റവും വലിയ നേട്ടങ്ങൾ സമ്മാനിച്ച” ആളുകൾക്കാണ് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകുന്നത്. കേന്ദ്രസര്‍ക്കാര്‍ പ്രതികാരബുദ്ധിയോടെ മുഹമ്മദ്‌ സുബൈറിനെതിരെ 2018-ലെ ഒരു സമൂഹമാധ്യമ … Continue reading കേന്ദ്രസര്‍ക്കാര്‍ അറസ്റ്റ്‌ ചെയ്‌ത്‌ പീഡിപ്പിച്ച ആള്‍ട്ട്‌ ന്യൂസ്‌ സ്ഥാപകന്‍ മുഹമ്മദ്‌ സുബൈറിന്‌ സമാധാന നൊബേല്‍ നാമനിര്‍ദ്ദേശം