കത്തുന്ന കാക്കി ട്രൗസറിന്റെ ചിത്രം കോൺഗ്രസ് ട്വീറ്റ് ചെയ്തു…വൻ വിമർശനവുമായി ബിജെപി

ആര്‍.എസ്‌.എസിന്റെ യൂണിഫോമില്‍ ഉള്‍പ്പെട്ട കാക്കി ട്രൗസറിന്‌ തീപ്പിടിച്ച ചിത്രം ട്വീറ്റ്‌ ചെയ്‌ത കോണ്‍ഗ്രസിനെതിരെ സംഘപരിവാറിന്റെ കടുത്ത ആക്രമണം. രാജ്യത്തെ വിദ്വേഷത്തിന്റെ ചങ്ങലകളില്‍ നിന്നും മോചിപ്പിക്കുമെന്ന വാചകത്തോടെയാണ്‌ കോണ്‍ഗ്രസ്‌ ചിത്രം ട്വീറ്റ്‌ ചെയ്‌തത്‌. എന്നാല്‍ അക്രമത്തെ കോണ്‍ഗ്രസ്‌ പ്രോല്‍സാഹിപ്പിക്കുകയാണെന്ന്‌ ആരോപിച്ച്‌ ബി.ജെ.പി. ഉടന്‍ രംഗത്തെത്തുകയായിരുന്നു. ചിത്രം പിന്‍വലിക്കണമെന്ന്‌ ബി.ജെ.പി. നേതാക്കള്‍ ആവശ്യപ്പെട്ടു. കോൺഗ്രസിനെതിരെ ആഞ്ഞടിച്ച ബിജെപി അവരുടെ യാത്രയെ “ഭാരത് ടോഡോ യാത്ര” എന്ന് വിളിക്കുകയും ചെയ്തു.പാർട്ടിക്ക് “തീ”യുമായി പഴയ ബന്ധമുണ്ടെന്ന് ബിജെപി വക്താവ് സംബിത് പത്ര പറഞ്ഞു. … Continue reading കത്തുന്ന കാക്കി ട്രൗസറിന്റെ ചിത്രം കോൺഗ്രസ് ട്വീറ്റ് ചെയ്തു…വൻ വിമർശനവുമായി ബിജെപി