എം വി ഗോവിന്ദൻമാസ്റ്റർ സിപിഎം സംസ്ഥാന സെക്രട്ടറി

അനാരോഗ്യം കാരണം കോടിയേരി ബാലകൃഷ്‌ണന്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിക്കുകയും സി.പി.എം. അത്‌ അംഗീകരിക്കുകയും ചെയ്‌തതിനെത്തുടര്‍ന്ന്‌ പുതിയ സി.പി.എം. സംസ്ഥാന സെക്രട്ടറിയായി എം.വി.ഗോവിന്ദനെ തീരുമാനിച്ചു. സി പി എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല നിർവഹിക്കാൻ കോടിയേരി ബാലകൃഷ്ണന് കഴിയാത്ത സാഹചര്യത്തിൽ എം വി ഗോവിന്ദനെ പാർട്ടി സെക്രട്ടറിയായി ഇന്ന് ചേർന്ന് സംസ്ഥാന കമ്മിറ്റി യോഗം തിരഞ്ഞെടുത്തു.’- എന്നാണ് പാർട്ടി പത്രക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. കോടിയേരിയെ പോലെ തന്നെ കണ്ണൂരില്‍ നിന്നുള്ള നേതാവും കേന്ദ്രകമ്മിറ്റി അംഗവുമാണ്‌ ഗോവിന്ദന്‍മാസ്‌റ്റര്‍. സംസ്ഥാന മന്ത്രിസഭയിൽ … Continue reading എം വി ഗോവിന്ദൻമാസ്റ്റർ സിപിഎം സംസ്ഥാന സെക്രട്ടറി