2024-ലും മോദി തന്നെ… 53 ശതമാനം മോദി, രാഹുല്‍ 9 ശതമാനം…എന്നാല്‍ എന്‍.ഡി.എ.ക്ക് സീറ്റ് കുറയും, യു.പി.എ.ക്ക് കൂടും

രാജ്യത്തെ അഗാധമായി ബാധിച്ച ഒരു പാട് പ്രതിസന്ധികള്‍ക്കിടയിലും പോപ്പുലര്‍ നേതാവ് നരേന്ദ്രമോദി തന്നെ, 2024-ലും പ്രധാനമന്ത്രിയാകുകയും ചെയ്യുമെന്ന് പ്രവചനം. മാധ്യമസ്ഥാപനമായ ഇന്‍ഡ്യ ടുഡേ സി-വോട്ടര്‍ എന്ന ടീമുമായി ചേര്‍ന്ന് മൂഡ് ഓഫ് നാഷന്‍ എന്ന സര്‍വ്വയിലാണ് ഈ ഫലം ഉള്ളത്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 53 ശതമാനം പേര്‍ നരേന്ദ്രമോദി തന്നെ 2024-ല്‍ പ്രധാനമന്ത്രിയാകും എന്ന് പ്രവചിച്ചപ്പോള്‍ വെറും 9 ശതമാനം പേര്‍ മാത്രമാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് അഭിപ്രായപ്പട്ടത്. അരവിന്ദ് കെജരിവാളിനെ ഏഴ് ശതമാനം പേര്‍ പ്രധാനമന്ത്രിയായി … Continue reading 2024-ലും മോദി തന്നെ… 53 ശതമാനം മോദി, രാഹുല്‍ 9 ശതമാനം…എന്നാല്‍ എന്‍.ഡി.എ.ക്ക് സീറ്റ് കുറയും, യു.പി.എ.ക്ക് കൂടും