ശിവസേന എം പി സഞ്ജയ് റാവുത്തിനെ ഇ ഡി കസ്റ്റഡിയിലെടുത്തു…ഉദ്ദവ്‌ താക്കറെയെ പിന്തുണച്ചതിന്റെ പേരിലുളള ഗൂഢാലോചന?

പത്ര ചാൾ ഭൂമി കുംഭകോണക്കേസുമായി ബന്ധപ്പെട്ട് ഞായറാഴ്ച സഞ്ജയ് റാവുത്തിന്റെ വസതിയിൽ നടത്തിയ റെയ്ഡിനെ തുടർന്ന് അദ്ദേഹത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുംബൈയിലെ സഞ്ജയ് റാവത്തിന്റെ വസതിയിൽ ഇഡി പരിശോധന നടത്തിയിരുന്നു. മുംബൈ ‘ചാൾ’ പുനർവികസിപ്പിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റാവുത്തിനെതിരെ ഇഡി അന്വേഷിച്ചു വരികയായിരുന്നു. ജൂലായ് ഒന്നിന് റാവുത്തിനെ ഇ.ഡി പത്ത് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ വര്‍ഷ റാവുത്ത് … Continue reading ശിവസേന എം പി സഞ്ജയ് റാവുത്തിനെ ഇ ഡി കസ്റ്റഡിയിലെടുത്തു…ഉദ്ദവ്‌ താക്കറെയെ പിന്തുണച്ചതിന്റെ പേരിലുളള ഗൂഢാലോചന?