‘കെ.ടി.ജലീൽ പറഞ്ഞാണ് വിളിക്കുന്നതെന്ന് പറഞ്ഞു’ : തനിക്കെതിരെ വധ ഭീഷണിയുണ്ടെന്ന് സ്വപ്ന

തനിക്കെതിരെ വധഭീഷണി ഉയർത്തിക്കൊണ്ട് സന്ദേശം ലഭിക്കുന്നുണ്ടെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. മരട് അനീഷ് എന്ന പേരു പറഞ്ഞാണ് ഭീഷണിപ്പെടുത്തിയതെന്നും കെ.ടി.ജലീൽ പറഞ്ഞാണ് വിളിക്കുന്നതെന്നും ഫോൺ ചെയ്തയാൾ പറഞ്ഞതായി സ്വപ്ന പറയുന്നു.അത് റെക്കോർഡ് ചെയ്യാൻ പറ്റിയില്ലെന്നും സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രിയുടെയും ഭാര്യയുടേയും മകളുടേയും പേര് പറയുന്നത് നിർത്താനും ആരോപണങ്ങൾ ഉന്നയിക്കാതെ ഒതുങ്ങിജീവിക്കാനും ഇല്ലെങ്കിൽ ലോകത്ത് നിന്ന് ഇല്ലാതാക്കുമെന്നുമുള്ള ഭീഷണികളാണ് കിട്ടിക്കൊണ്ടിരിക്കുന്നതെന്നും സ്വപ്ന പറഞ്ഞു. എത്രനാൾ ജീവനോടെ ഉണ്ടാവുമെന്ന് ഉറപ്പില്ല. ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖയും സ്ക്രീൻഷോട്ടുകളും ഉൾപ്പെടുത്തി ഡിജിപിക്ക് … Continue reading ‘കെ.ടി.ജലീൽ പറഞ്ഞാണ് വിളിക്കുന്നതെന്ന് പറഞ്ഞു’ : തനിക്കെതിരെ വധ ഭീഷണിയുണ്ടെന്ന് സ്വപ്ന