പിണറായി വിജയനെതിരെ വധ ഗൂഢാലോചന : കെ.എസ്.ശബരീനാഥനെ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തി നാടകീയമായി അറസ്‌റ്റു ചെയ്തു

മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധം നടത്തിയ കേസിൽ മുന്‍ എംഎല്‍എ കെ.എസ്.ശബരീനാഥന്‍ അറസ്റ്റിൽ. തിരുവനന്തപുരത്ത്‌ ഇന്ന്‌ രാവിലെ മുതല്‍ നടന്ന നാടകീയ സംഭവവികാസങ്ങള്‍ക്കൊടുവിലാണ്‌ അറസ്റ്റ്‌. ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാരോപിച്ച്‌ ചോദ്യം ചെയ്യാന്‍ ശംഖുമുഖം പോലീസ്അസിസ്റ്റന്റ് കമ്മിഷണർക്കു മുൻപാകെ വിളിച്ചു വരുത്തിയശേഷം അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. ശബരീനാഥന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിനിടെയാണ്‌ അറസ്റ്റ്‌ വാര്‍ത്ത സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്‌. കോടതിയാകട്ടെ തങ്ങള്‍ ഹർജി പരിഗണിച്ച്‌ തീരുമാനം പറയും വരെ ശബരിനാഥനെ അറസ്‌റ്റ്‌ ചെയ്യരുതെന്ന്‌ … Continue reading പിണറായി വിജയനെതിരെ വധ ഗൂഢാലോചന : കെ.എസ്.ശബരീനാഥനെ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തി നാടകീയമായി അറസ്‌റ്റു ചെയ്തു