വിശ്വാസ വോട്ടെടുപ്പിൽ 164 പേരുടെ പിന്തുണയോടെ ഏക്നാഥ് ഷിന്‍ഡെയ്ക്ക് വിജയം…

മഹാരാഷ്ട്രയിൽ വിശ്വാസവോട്ടെടുപ്പിൽ 164 പേരുടെ പിന്തുണയോടെ ഏക്നാഥ് ഷിന്‍ഡെ വിജയിച്ചു.143 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യമുള്ളത്. 40 ശിവസേന എംഎല്‍എമാര്‍ ഷിന്‍ഡെയ്ക്ക് അനുകൂലമായി വോട്ട് ചെയ്തു. രണ്ട് ശിവസേന എംഎല്‍എമാര്‍ കൂടി കൂറുമാറി ഷിന്‍ഡെയ്ക്കപ്പൊം ചേര്‍ന്നു. 99 അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു. മൂന്ന് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇന്നലെ നടന്ന സ്പീക്കർ തിരഞ്ഞെടുപ്പിനേക്കാൾ എട്ടു വോട്ടുകൾ പ്രതിപക്ഷത്തിന് കുറവുണ്ടായിരുന്നു. സന്തോഷ് ബംഗാർ ആണ് ഇന്ന് ഷിന്ദേ പക്ഷത്തിനൊപ്പം ചേർന്ന ശിവസേന എംഎൽഎ. മഹാരാഷ്ട്രയിൽ … Continue reading വിശ്വാസ വോട്ടെടുപ്പിൽ 164 പേരുടെ പിന്തുണയോടെ ഏക്നാഥ് ഷിന്‍ഡെയ്ക്ക് വിജയം…