ഇവിടെ ഇ.ഡി. ന്യായം…അവിടെ അന്യായം : കയ്‌ച്ചിട്ട്‌ തുപ്പണോ മധുരിച്ചിട്ട്‌ ഇറക്കണോ

നാഷണല്‍ ഹെറാള്‍ഡിന്റെ 2000 കോടി വിലയുണ്ടെന്ന്‌ കരുതുന്ന ഓഹരികള്‍ വെറും 50 കോടി രൂപയ്‌ക്ക്‌ യങ്‌ ഇന്ത്യ ട്രസ്‌റ്റ്‌ വാങ്ങിയതായി ആരോപിച്ച്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ അഖിലാന്ത്യാ കോണ്‍ഗ്രസ്‌ അധ്യക്ഷയെയും മുന്‍ അധ്യക്ഷനെയും ക്രൂരമായിത്തന്നെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന കാഴ്‌ച ഡെല്‍ഹിയില്‌ അരങ്ങേറുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ്‌ ഇ.ഡി.യെ ന്യായീകരിക്കേണ്ടി വരുന്ന രാഷ്ട്രീയ പ്രതിസന്ധിയിലാണ്‌. ഇന്ന്‌ സോണിയ ഗാന്ധിയെ ഇഡി വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നതിനെതിരെ പ്രതിഷേധിക്കാന്‍ ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികള്‍ കോണ്‍ഗ്രസിനൊപ്പം പിന്തുണയുമായി വന്നപ്പോള്‍ സംയുക്തമായി ഒരു വാര്‍ത്താ സമ്മേളനം നടത്താന്‍ … Continue reading ഇവിടെ ഇ.ഡി. ന്യായം…അവിടെ അന്യായം : കയ്‌ച്ചിട്ട്‌ തുപ്പണോ മധുരിച്ചിട്ട്‌ ഇറക്കണോ