ഒസാമ ബിൻ ലാദന്റെ കുടുംബത്തിൽ നിന്നും ചാൾസ് രാജകുമാരന്റെ ചാരിറ്റി സംഘടന വൻ സംഭാവന സ്വീകരിച്ചതായി വാർത്ത

അൽ ഖ്വയ്ദ സ്ഥാപകൻ ഒസാമ ബിൻ ലാദന്റെ കുടുംബത്തിൽ നിന്നും ചാൾസ് രാജകുമാരന്റെ ചാരിറ്റി സംഘടന ദശലക്ഷം പൗണ്ട് സംഭാവന സ്വീകരിച്ചതായി മാധ്യമ റിപ്പോർട്ടുകൾ. ദി പ്രിൻസ് ഓഫ് വെയിൽസ് ചാരിറ്റബിൾ ഫണ്ടിലേക്കാണ് ഈ തുക എത്തിയത്. അൽ ഖ്വയ്ദ സ്ഥാപകൻ ഒസാമ ബിൻ ലാദനെ പാകിസ്ഥാനിലെ ഇസ്ലാമാബാദിന് സമീപം യുഎസ് പ്രത്യേക സേന വധിച്ചിരുന്നു. ഈ സംഭവത്തിന് രണ്ട് വർഷത്തിന് ശേഷം 2013 ൽ ലണ്ടനിൽ വച്ച് ചാൾസ് രാജകുമാരൻ ഒസാമയുടെ അർദ്ധസഹോദരൻ ബക്കർ ബിൻ … Continue reading ഒസാമ ബിൻ ലാദന്റെ കുടുംബത്തിൽ നിന്നും ചാൾസ് രാജകുമാരന്റെ ചാരിറ്റി സംഘടന വൻ സംഭാവന സ്വീകരിച്ചതായി വാർത്ത