അഗ്നിപഥ്‌ : സായുധ സേനയിലും കരാര്‍ സൈനികര്‍…താല്‍ക്കാലികത്തൊഴിലിടം മാത്രമായി സൈന്യത്തെ മാറ്റുന്നുവോ മോദി സർക്കാർ

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ സൈനിക റിക്രൂട്ട്‌മെന്റ്‌ പദ്ധതിയായ അഗ്നിപഥ്‌ ഇന്ത്യയില്‍ ഇന്ന്‌ ആകെ ശക്തമായി നിലനില്‍ക്കുന്ന സ്ഥിരം ജോലി റിക്രൂട്ട്‌മെന്റ്‌ മേഖലയായ സൈന്യത്തിലേക്കും താല്‍ക്കാലിക-കരാര്‍ വ്യവസ്ഥകള്‍ കൊണ്ടുവരാനുള്ള ഗൂഢ പദ്ധതിയാണെന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. ഇത്‌ ഉയര്‍ത്തുന്നത്‌ കമ്മ്യൂണിസ്റ്റുകാരോ ഇടതു പക്ഷമോ തൊഴിളി യൂണിയനുകളോ അല്ല, പകരം ഇന്ത്യയില്‍ സൈനിക തൊഴില്‍ ഏറ്റവും വലിയ തൊഴില്‍ മേഖലയായി സ്വീകരിച്ചിട്ടുള്ള ബിഹാറിലെയും രാജസ്ഥാനിലെയും യുവജനങ്ങളാണ്‌. അഗ്നിപഥ്‌ പ്രഖ്യാപിച്ചതിന്റെ തൊട്ടു പിറ്റേ ദിവസമായ ഇന്നലെ മുതല്‍ അവര്‍ വന്‍ പ്രതിഷേധവുമായി … Continue reading അഗ്നിപഥ്‌ : സായുധ സേനയിലും കരാര്‍ സൈനികര്‍…താല്‍ക്കാലികത്തൊഴിലിടം മാത്രമായി സൈന്യത്തെ മാറ്റുന്നുവോ മോദി സർക്കാർ